തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്റർലാൻഡ് ടെക്‌നോളജി സർവീസസിൽ ഐ.ഒ.എസ്. ഡെവലപ്പറുടെ ഒഴിവുണ്ട്. ആറുമാസം മുതൽ ഒരു വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. സ്വിഫ്റ്റ്, ഐ.ഒ.എസ് ഫ്രെയിംവർക്ക്, റെസ്റ്റ് ഫുൾ എ.പി.ഐ., കോഡ് വേർഷനിങ് ടൂൾ എന്നിവയിൽ പരിചയമുണ്ടായിരിക്കണം.

ബയോഡാറ്റകൾ എന്ന [email protected] ഇ-മെയിൽ വിലാസത്തിൽ അയക്കുക. അവസാന തീയതി ഒക്ടോബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!