തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക് രിഷ്ത സിസ്റ്റംസിൽ ഡിജിറ്റൽ മാർക്കറ്റിങ് – എസ്.ഇ.ഒ. സ്പെഷലിസ്റ്റിനെ ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് ക്യാമ്പയിനുകൾ തയാറാക്കി നടപ്പാക്കാൻ കഴിവുണ്ടായിരിക്കണം.

എസ്.ഇ.ഒ. / എസ്.ഇ.എം., മാർക്കറ്റിങ് ഡാറ്റാബേസ്, ഇമെയിൽ, സാമൂഹിക മാധ്യമ ക്യാമ്പയിൻ, ഡിസ്പ്ലേ ആഡ് ക്യാമ്പയിൻ എന്നിവയിൽ നല്ല ധാരണയുണ്ടായിരിക്കണം. ഡിജിറ്റൽ മാർകെറ്റിങ്ങിൽ ഒന്ന് മുതൽ രണ്ടു വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.

തുടക്കക്കാർക്കും ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർക്കും ഇതോടൊപ്പം അപേക്ഷിക്കാം. ബയോഡാറ്റകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. അവസാന തിയതി ഒക്ടോബർ 13 .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!