കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്.

60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്സിന് 4500 + ജി.എസ്.ടി. ആണ് ഫീസ്. താത്പര്യമുള്ളവര്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2307733, 7510869582.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!