കൊച്ചി ബാനർജി റോഡിൽ പ്രവർത്തിക്കുന്ന ഒമേഗ എലവേറ്റേഴ്സിലേക്ക് ലിഫ്റ്റ് ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹെൽപ്പർ, വയർമാൻ, സർവീസ് എൻജിനീയർ, ഓഫീസ് അസിസ്റ്റൻറ്, അക്കൗണ്ട് അസിസ്റ്റൻറ് തുടങ്ങിയവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2392993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply