പത്തനംതിട്ട കെൽട്രോൺ നോളജ് സെന്ററിൽ ഒക്ടോബർ 24ന് ആരംഭിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കിങ്, ഗ്രാഫിക് ഡിസൈൻ, ഓഡിയോ ആൻഡ് വീഡിയോ എഡിറ്ങ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ 22 ന് മുൻപ് ഓഫീസിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾ ksg.keltron.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0469 2785525, 2975525, 8078140525.