ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പടെ) ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016 മുതൽ 2019 അഡ്‌മിഷൻ വരെ) ഏപ്രിൽ 2022 പരീക്ഷകളുമായി ബന്ധപ്പെട്ട പ്രൊജക്ട് മൂല്യനിർണ്ണയം, ജനറൽ വൈവ-വോസി എന്നിവ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.

ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -2022 ആഗസ്ത് 11, 12

ഡോൺബോസ്‌കോ കോളേജ് -2022 ആഗസ്ത് 23, 25

ഐ.ടി.ഇ.സി.പാലയാട് -2022 ആഗസ്ത് 24, 26

LEAVE A REPLY

Please enter your comment!
Please enter your name here