തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സൺടെക്ക് ബിസിനസ്സ് സൊല്യൂഷൻസിൽ ടെക്നിക്കൽ ട്രെയ്നറുടെ ഒഴിവുണ്ട്. 2 മുതൽ 7 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ഡാറ്റാബേസ് മാനേജ്മെന്റിലും ആർ.ഡി.ബി.എം.എസ്., എസ്.ക്യൂ.എൽ., മൈ എസ്.ക്യൂ.എൽ., എം.എസ് എസ് ക്യൂ.എൽ. സെർവർ, എന്നിവയുടെ പ്രോഗ്രാമിങിലും നല്ല ധാരണയുണ്ടായിരിക്കണം. എച്ച്. ടി. എം.എൽ. 5, സി.എസ്.എസ്. 3, ജെ.എസ്.പി, സെർവ്ലെറ്റ്‌സ്, സ്പ്രിങ് എം.വി.സി., ജെക്വറി, ജാവാസ്ക്രിപ്ട്, നോഡ് ജെ.എഎസ്. എന്നിവയിൽ അറിവുണ്ടാകണം.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റകൾ അയക്കാം. അവസാന തീയതി ഒക്ടോബർ 31.