ഇ – ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ ഒഴിവുള്ള മൂന്ന് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ തസ്തികകളിലേക്ക് സംസ്ഥാന ഐ.ടി.മിഷൻ  കരാർ  അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ബി.ടെക് ഇൻ ഐ.ടി. / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്, ഹാർഡ്വെയർ എൻജിനീയറിങ് /കമ്പ്യൂട്ടർ ടെക്നോളജി / ഐ.ടി. എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 21നും 27നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5. കൂടുതൽ വിവരങ്ങൾക്ക് www.pathanamthitta.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!