Image source: IndiaEducation.net

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 30ന് രാവിലെ 10ന് കോളജില്‍ ടെസ്റ്റ്/ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04735 266671.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!