മലബാർ കാൻസർ സെന്റര് തലശ്ശേരിയിൽ ഡോസിമെട്രിസ്റ് / ഫിസിക്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫർമസിസ്റ്, X -റേ  ടെക്‌നിഷ്യൻ, ഫർമസിസ്റ് (ഈഴവ), റേഡിയോഗ്രാഫർ (എൽ സി), സ്റ്റാഫ് നേഴ്സ്  (മുസ്ലിം) നഴ്സിംഗ് അസിസ്റ്റന്റ് (വിശ്വകർമ & മുസ്ലിം ) എന്നീ തസ്റ്റികകളിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 22/11/2018  നു മുൻപ് രജിസ്റ്റർ ചയ്യണ്ടതാണ്. അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും www.mcc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!