ഇ ടീം ഇൻഫോമാറ്റിക്കയിൽ വെബ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഒന്ന് മുതൽ മൂന്നു വർഷം പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത ബിരുദം, HTML 5, ജാവസ്ക്രിപ്റ്റ്, J Query, ബൂട്ട്സ്ട്രാപ്പ്, Angular JS, എസ്.ക്യു.എൽ, Nod.Js, ജാവ, PHP ,വേർഡ്പ്രസ്സ് തുടങ്ങിയവ അറിഞ്ഞിരിക്കണം. അവസാന തീയതി നവംബർ 30. അപേക്ഷകർ ഇ-മെയിലിൽ സബ്ജെക്ട് ലൈൻ ആയി WEB DEVELOPER എന്നു ചേർക്കണം. ഇ-മെയിൽ career’[email protected] .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!