കേരളം സർക്കാരും മൂർഫീൽഡ് ഐ ഹോസ്പിറ്റൽ NHS ട്രസ്റ്റും സഹകരിച്ചു നടത്തുന്ന സ്ക്രീനിംഗ് ആൻഡ് മാനേജ്മെന്റ് ഓഫ് റെറ്റിനോപ്പതി എന്ന പ്രോജെക്ടിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കാൻ ഉള്ള അവസാനതീയതി നവംബർ 16 നു ആണ്.
വിശദവിവരങ്ങൾ www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.