കാക്കനാട് സ്റ്റിറ്റി ചെയ്യുന്ന ഫ്ലിപ്കാർട്ട് ഓഫീസിലേക്ക് ടീം ലീഡർ ഒഴിവുകൾ.ലോജിസ്റ്റിക്ൽ രണ്ടു മുതൽ മൂന്നു വര്ഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് മിനിമം യോഗ്യത. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യുമെ മെയിൽ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 9526545888 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!