ഫേസസ് ഇന്നവേഷൻ ലിമിറ്റഡിൽ ബിസിനസ് അനലിസ്റ്റുകളെ തേടുന്നു. കമ്പ്യൂട്ടർ സയൻസ് ഐടി മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. വെബ് ഡെവലപ്മെന്റിൽ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://podio.com/webforms/2095482/1444547 എന്ന ഈ ലിങ്ക് സന്ദർശിക്കുക.

Home VACANCIES