ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് ഡിസംബർ 13 ന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ എച്ച് എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബികോം, രണ്ട് വർഷത്തെ ടാലി പ്രവൃത്തി പരിചയം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം പേര് രജിസ്റ്റർ ചെയ്യുക. നാല് മാസത്തേക്കാണ് നിയമനം. ഫോൺ. 0497 2709920

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!