കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നതിനായി ജനുവരി നാലിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത – ഐ.ടി.ഐ ഇലക്ട്രിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ.  താല്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം വെസ്റ്റ്ഹില്‍ ഭട്ട്‌റോഡിലുളള ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍ – 0495 2382314.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!