ജില്ലയിലെ പയ്യന്നൂർ, എടക്കാട്, ഇരിക്കൂർ, കല്ല്യാശ്ശേരി, പാനൂർ, തളിപ്പറമ്പ്, കണ്ണൂർ ബ്ലോക്കിന് കീഴിൽ ഒഴിവുള്ള ഗ്രാമപഞ്ചായത്തുകളിലും, കൂത്തുപറമ്പ്, മട്ടന്നൂർ ഒഴികെയുള്ള നഗരസഭകളിലും പട്ടികജാതി പ്രമോട്ടർമാരായി  നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 24 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.  ഫോൺ: 0497 2700596.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!