തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ രണ്ട് റിസർച്ച് സയൻറിസ്റ്റിൻറ ഒഴിവുണ്ട്. മൂന്നുവർഷത്ത കരാർ നിയമനമാണ്, യോഗ്യത: മീറ്ററോളജി അറ്റ്മോസ്ഫെറിക് സയൻസസ് എന്നിവയിൽ എം എസ്സി . (65 ശതമാനം മാർക്കോ സി, ജി.പി.എ. സി.പി.എ. 10 സ്കെയിൽ ഗ്രേഡിങ്ങിൽ 6, 84 ഗ്രേഡിങ്ങോ വേണം ). ശമ്പളം: 56100 -177600 രൂപ. വിശദവിവരങ്ങൾ www.vssc.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 17.

Leave a Reply