പിലിക്കോട് ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യൂര്‍ ഗവ.ഐ ടി ഐ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04672 230980.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!