• മൂന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് ഇരുപതിന്‌ ആരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് ഇരുപതിന്‌ ആരംഭിക്കുന്ന പ്രെലിമിനറി എം ഡി/ എം എസ്സ് ആയുർവ്വേദ റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 ഏപ്രിൽ നാലിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.