പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മൂന്ന് കൺസർവേഷൻ ബയോളജിസ്റ്റിനെയും ഒരു സോഷ്യോളജിസ്റ്റിനെയുമാണ് നിയമിക്കുന്നത്. മാർച്ച് എട്ടിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.forest.kerala.gov.in.

Home VACANCIES