ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രൻറീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. 466 ഒഴിവുകളുണ്ട്. ട്രേഡ് അപ്രൻറീസ്, ടെക്നീഷ്യൻ അപ്രൻറീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഗുവാഹട്ടി, ബറൗണി, ഗുജറാത്ത്, ഹാൽദിയ, മധുര, പാനിപ്പത്ത്, ദിഗ് ബോയ്, ബംഗായ്ഗാവ്, പാരദ്വീപ് എന്നിവിടങ്ങളിലെ പ്ലാനുകളിലാണ് പരിശീലനം. സെക്രട്ടറേറിയേൽ അപ്രൻറീസ്ന് 15 മാസവും ബോയിലർ ട്രേഡിന് 24 മാസവും മറ്റുള്ളവർക്ക് 12മാസവുമാണ് പരിശീലനം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.iocl.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 8.

Home VACANCIES