തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ കെയര്‍ പ്രൊവൈഡറുടെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  25 നും 50നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എട്ടാം ക്ലാസ്സ്. നിയമന കാലാവധി മൂന്ന് മാസം.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 15ന് രാവിലെ 11ന് ഗവ. മഹിളാ മന്ദിരത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2699611. 

Leave a Reply