എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍      ഏപ്രില്‍ എട്ടിന് ആരംഭിച്ച മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്കു എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ  എഴുതിയവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0481 2534820, 9495850898 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!