കാലിക്കറ്റ് സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ മാത്തമാറ്റിക്സിന് രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ആറ് മാസത്തേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ്‌/ പി എച്ച് ഡി യും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക് www.uoc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!