മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസ് ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, എക്‌സറേ ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തകിയയില്‍ നിയമനം നടത്തുന്നു.  ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിനും എക്‌സറേ ടെക്‌നീഷ്യന്‍ ഫെബ്രുവരി 10നും നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 10ന് മുമ്പായി ആശുപത്രി ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍:04832762037.

Leave a Reply