പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ഡിപ്ലോമ/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സില്‍ രണ്ട് /ഒന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം,  അല്ലെങ്കില്‍ ഐ.റ്റി.ഐ. മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-234235.

Leave a Reply