തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ റീ ബിൽഡ് കേരളയിൽ ഒഴിവുകൾ. ഏഴു ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. അക്രെഡിറ് എഞ്ചിനീയർ, ഓഫീസ് അറ്റെൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rki.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 12.

Leave a Reply