കേരള വാട്ടർ അതോറിറ്റി 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഗവേൺസ് പ്രവർത്തനങ്ങൾക്കായാണ് നിയമനം. ഒരു വർഷത്തെ കരാർ നിയമനം ആണ്. സോഫ്റ്റ്‌വെയർ ഡെവലപ്പർ, സിസ്റ്റം നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 3. കൂടുതൽ വിവരങ്ങൾക്ക് 9400002033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply