1989 ല്‍ രാജീവ് ഗാന്ധി പ്രധാന മന്ത്രിയായ സമയത്താണ് 61-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയിലെ വോട്ടിങ്ങ് പ്രായം 21 ല്‍ നിന്ന് 18 ആക്കിയത്. ഭരണ ഘടനയുടെ 326-ാം വകുപ്പ് ഭേദഗതി ചെയ്‌ത് കൊണ്ടാണിത്.

ഭരണഘടനയുടെ 326-ാം അനുച്ഛേദത്തിലെ ഭേദഗതി : ” ഇരുപത്തിയൊന്ന് വയസ്സ് ” എന്ന പദത്തിന് പകരമായി “പതിനെട്ട് വയസ്സ് ” എന്ന് ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here