തൃശൂർ ജില്ലാ മാനസികാരോഗ്യപരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സൈക്യാട്രിയിലുളള ഡിപിഎം, എംഡി, ഡിഎൻബി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുളളവർ ബയോഡാറ്റ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 6 ന് മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2383155.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!