കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി നു (സി.എസ്.ഐ.ആർ.) കീഴിൽ ഹിമാചൽ പ്രദേശിലെ പാലം പുരി ലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജിയിൽ പ്രോജക്ട് അസോസിയേറ്റ് -1, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേ ക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി പ്രോജക്ട് അസോസിയേറ്റ് — ൻ 28 ഒഴിവും പ്രോജക്ട് അസിസ്റ്റന്റിന്റെ 11 ഒഴിവുമാണുള്ളത്.

പ്രോജക്ട് അസോസിയേറ്റ് യോഗ്യത- അഗ്രികൾച്ചർ, ബോട്ടണി മെഡിസിനൽ ആൻഡ് ആ രോമാറ്റിക്കൽ പ്ലാൻറ്സ്, ഹോർട്ടികൾച്ചർ, സ്പൈസസ്, പ്ലാൻറഷൻ ആൻഡ് ആരോമാറ്റിക്കൽ പ്ലാൻറ്സ്, വെ ജിറ്റബിൾ സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചറൽ അനുബന്ധ വിഷ യങ്ങൾ, കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമി സ്ട്രി, മോളിക്യുലാർ ബയോളജി, ബയോ ടെക്നോളജി, ബോട്ടണി, ജിനോമിക്സ് മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, എൻവയോൺമെന്റൽ സയൻസസ് തുടങ്ങിയ വിഷയങ്ങളിൽ എം.എസ്സി കെമിക്കൽ, ടെക്സ്റ്റൈൽ എൻജിനി യറിങ്, പോളിമർ എൻജിനീയറിങ്ങിൽ ബി.ടെക്./ എം.ഫാം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (വിഷയങ്ങൾ സംബന്ധിച്ച

വിശദവിവരങ്ങൾ വെബ്സൈറ്റിൽ.) ഉയർന്ന പ്രായം- 35 വയസ്സ്. പ്രോജക്ട് അസിസ്റ്റൻറ് യോഗ്യത- 60 ശതമാനം മാർക്കോടെ അഗ്രി കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, മെഡിക്കൽ നോൺ മെഡിക്കൽ വിഷയങ്ങളിലൊന്നിൽ ബി.എസ്സി. ഉയർന്ന പ്രായം- 50 വയസ്സ്. അ പേക്ഷ ഇ-മെയിലായാണ് അയക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.ihbt.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply