രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്.

ഫിസിക്കൽ എജുക്കേഷന് ബി.പി.എഡ്/ എം.പി.എഡ് യോഗ്യതയും ലൈബ്രേറിയന് ബി.എൽ.എ.എസ്.സി/ എം.എൽ.ഐ.എസ്.സി യോഗ്യതയുമാണ് ആവശ്യമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0474-2793755, 7025473782 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!