സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ന്യൂഡൽഹി പ്രിൻസിപ്പൽ ബെഞ്ച്, 120 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നു. എറണാകുളം ഉൾപ്പെടെ വിവിധ ബെഞ്ചുകളിൽ അവസരം.

ഏപ്രിൽ 11 വരെ അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും:

  • കോർട്ട് ഒാഫിസർ/സെക്‌ഷൻ ഒാഫിസർ (25)
  • സീനിയർ അക്കൗണ്ടന്റ് (11)
  • ഡപ്യൂട്ടി റജിസ്ട്രാർ (9)
  • പ്രൈവറ്റ് സെക്രട്ടറി (8)
  • സീനിയർ അസിസ്റ്റന്റ് (8)
  • മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (7)
  • ജൂനിയർ അസിസ്റ്റന്റ് (7)
  • റജിസ്ട്രാർ (5)
  • ജോയിന്റ് റജിസ്ട്രാർ (5)
  • കെയർ ടേക്കർ (5)
  • സ്റ്റെനോഗ്രഫർ (4)
  • ജൂനിയർ അക്കൗണ്ടന്റ് (4)
  • അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫിസർ (3)
  • അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (3)
  • കോർട്ട് മാസ്റ്റർ/ സ്റ്റെനോഗ്രഫർ (3)
  • ജൂനിയർ അക്കൗണ്ട്സ് ഓഫിസർ (3)
  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (2)
  • ജൂനിയർ ട്രാൻസ്‌ലേഷനൽ ഓഫിസർ (2)
  • ഡെസ്പാച്ച് റൈഡർ (2)
  • അക്കൗണ്ട്സ് ഓഫിസർ (2)
  • പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി (1)
  • ഡപ്യൂട്ടി കൺട്രോളർ ഓഫ് അക്കൗണ്ട്സ് (1)

വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഫെബ്രുവരി 26-മാർച്ച് 4 ലക്കത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!