ഒഡിഷയിലെ ക്യോൻഝർ ജില്ലാ കോടതിയിൽ വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.11 ജൂനിയർ ക്ലാർക്ക് / ടൈപ്പിസ്റ്റ്, 2 ജൂനിയർ ടൈപ്പിസ്റ്റ്, 3 സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 2 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്ലസ് ടുവാണ് യോഗ്യത .  ജനറൽ വിഭാക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി. / എസ്.ടി. വിഭാഗത്തിന് അപേക്ഷാ ഫീസില്ല.

അപേക്ഷ ഫോറം ഫോട്ടോ പതിച്ച് പൂരിപ്പിച്ചത്തിനു ശേഷം യോഗ്യതാ സംബന്ധമായ  സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം Office of the District Judge, Keonjhar, Odisha എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക : https://drive.google.com/file/d/1b6KkkONskT5nYDwQBB6Nsl9wc35nUJvt/view?usp=drivesdk

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 27 സെപ്റ്റംബർ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!