ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ  ഹോൾടിക്കറ്റും മൂന്നാം  സെമസ്റ്റർ  ബിരുദ  പരീക്ഷയുടെ ഫലപ്രഖ്യാപനവുമായി  ബന്ധപ്പെട്ടുള്ള ജോലി തിരക്കുകാരണം 25.06.2022 (ശനി) 27.06.2022 (തിങ്കൾ) എന്നീ ദിവസങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ വിഭാഗത്തിലേക്കുള്ള (Room No.302) വിദ്യാർഥികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!