ടെക്ക് ഇന്നവേഷൻസ് ടെക്‌നോളജീസിൽ സീനിയർ ജാവ ഡെവലപ്പർമാരെ
തേടുന്നു. മൂന്നു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ്
അവസരം.
സ്പ്രിങ്, ഹൈബർനേറ്റ്, എം.വി.സി., മൈക്രോ സർവീസസ്,
ജാവ ഡെവലപ്പ്മെന്റ്, യുണിക്സ്, ലിനക്സ് എന്നിവയിൽ പരിചയം
വേണം. നല്ല ആശയവിനിമയശേഷി ഉണ്ടാകണം.
വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം / ബിരുദാനന്തര ബിരുദം (സി.എസ്/ ഐ.ടി )
വിലാസം: ടെക്ക് ഇന്നവേഷൻസ് ടെക്‌നോളജീസ്, യൂണിറ്റ് 3 ബി, മൂന്നാം നില,
കാർണിവൽ ഫേസ് 2, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി.
ഇ-മെയിൽ: [email protected]
അവസാന തീയതി: ഓഗസ്റ്റ് 30.