രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2022 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 13 ന് കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ് .

ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക

അഞ്ചാം സെമസ്റ്റർ ബി.കോം, നവംബർ 2022 പ്രായോഗിക പരീക്ഷകൾ, ജനുവരി 12 , 13 , തിയ്യതികളിലും , അഞ്ചാം സെമസ്റ്റർ ബി. എസ്. സി സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2022 പ്രായോഗിക പരീക്ഷകൾ ജനുവരി 18 നും അതാതു കോളേജുകളിൽ നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്