ഐ ഡി എസ് ഐ ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ ടെസ്റ്റർ മാരെ ആവശ്യമുണ്ട്. നാലു വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.idsitechnologies.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 4.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!