പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബി.എ/ ബി.കോം (സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ജൂൺ 2023) പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.