ആറാം സെമസ്റ്റർ ബി.വോക് ഡിഗ്രി ബിസിനസ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2020 അഡ്മിഷൻ റെഗുലർ – പുതിയ സ്‌കീം – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ മെയ് അഞ്ചു മുതൽ പത്തുവരെ നടക്കും. വിശദമായ ടൈം ടേബിൾ:

Schedule of Practical Examinations – B.Voc 6th Semester (2020 Admission) – April 2023
COLLEGE SUBJECT DATE & TIME
Pavanatma College,
Murickassery
E-Commerce & Website Maintenance 08/05/2023
9.30 am onwards
Business & Office Management 09/05/2023
9.30am onwards
Internship 3 10/05/2023
9.30am onwards
MES College Nedumkandam Vocational Training Report- Project 05/05/2023
9.30am onwards
Morning Star Home
Science College, Angamaly
Vocational Training Report-Project 08/05/2023
9.30am onwards