രാജ്യത്തെ 45 റീജ്യണൽ റൂറൽ ബാങ്കുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐബിപിഎസ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിൽ കേരളത്തിൽ 76 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീൺ ബാങ്ക് ലൈക്ക് നിയമനം. ഒഴിവുകൾ ജനറൽ 30, ഇ ഡബ്ല്യു എസ് 8, ഓ ബി സി 21, എസ് സി 6, എസ് ടി 11 എന്നിങ്ങനെ സംവരണം ചെയ്തിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ 86 ഓഫീസ് അസിസ്റ്റൻറ് തസ്തികയിലും ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 4.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!