ഞീഴൂർ വിശ്വഭാരതി എസ്.എൻ ആർട്‌സ് ആൻഡ് സയൻസ് കോളജിൻറെ പ്രവർത്തനം നിർത്തിയതായി അറിയിച്ചതിനാൽ ഈ കേന്ദ്രത്തിൽ സി.ബി.സി.എസ്, സി.ബി.സി.എസ്.എസ് സപ്ലിമെൻററി പരീക്ഷ ഏഴുതേണ്ടിയിരുന്ന വിദ്യാർഥികൾക്ക് കീഴൂർ, ദേവസ്വം ബോർഡ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ച് വൈസ് ചാൻസസലർ ഉത്തരവിട്ടു.