ജാലിയൻ വാലാബാഗിന്‌ ആഹ്വാനം ചെയ്ത ജനറൽ ഓ ഡയറിനെ വെടിവെച്ച് കൊലപ്പെടുത്തിയ കുറ്റത്തിന്, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഷഹീദ് ഉദ്ധം സിങിനെ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയത് 1940 ൽ ഇതേ ദിവസമാണ്.

shaheed udham singh martyr day in 1940 july 31