‘ചരിത്രത്തിൽ ഇന്ന്’ പംക്തിയിൽ ഇന്ന്; First Genral Election in India
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ അത് ചെന്നെത്തി നിൽക്കുക 1951 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലേക്കാണ്. അമ്പത്തിയൊന്നു ഒക്ടോബർ 25 ന് ആരംഭിച്ച് 1952 ഫെബ്രുവരി 21 വരെ നീണ്ടു നിന്ന് ആ തിരഞ്ഞെടുപ്പ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്‌റു തിരഞ്ഞെടുക്കപ്പെട്ടത് ആ തെരഞ്ഞെടുപ്പിലാണ്. 489 ൽ 364 സീറ്റുകൾ നേടി മികച്ച ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്ന് അധികാരത്തിലേറി.
First General Election In India started on 1951 October 25
Reference: 1951-52 General Election
Read More : പ്രതീക്ഷയാകുന്ന ഐക്യരാഷ്ട്രസംഘടന; ഇന്ന് ഐക്യ രാഷ്ട്ര സംഘടനാ ദിനം