‘ചരിത്രത്തിൽ ഇന്ന്’ പംക്തിയിൽ ഇന്ന്; United Nations Day

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം, 1945 അവസാനത്തിലാണ് ഐക്യരാഷ്ട്ര സംഘടന എന്ന ആശയം ഉയർന്നുവരുന്നത്. അതേ വർഷം ഒക്ടോബർ 24 ന് യുണൈറ്റഡ് നേഷൻസ് അഥവാ ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നു. സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ, 193 രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളാണ്.
ഐക്യരാഷ്ട്രസഭയുടെ നിയമസാധുത, കൺവീനിംഗ് പവർ, മാനദണ്ഡപരമായ സ്വാധീനം എന്നിവയുള്ള മറ്റൊരു ആഗോള സംഘടനയുമില്ല. ലോക രാജ്യങ്ങളിലെ ജനങ്ങൾ ഇത്രകണ്ട് പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു ആഗോള സംഘടനയും ഉണ്ടാകില്ല എന്നും പറയാം. ഐക്യരാഷ്ട്ര സംഘടനയുടെ 78 ആം വാർഷിക ദിനമാണ് ഇന്ന്.

United Nations Day is observed on October 24

Reference : A symbol of hope for global unity

Read More : 'വെള്ളം' ഏറ്റവും അമൂല്യമായ ഭക്ഷണം; ഓർമിപ്പിച്ച് ലോക ഭക്ഷ്യ ദിനം