ദേശീയ ഗാനം എന്ന് കേള്‍ക്കുമ്പോള്‍, ഇന്ത്യക്കാരയ നമ്മള്‍ ജനഗണമനയുടെ രണ്ട് വരികളെങ്കിലും ഓര്‍ക്കാതിരിക്കില്ല. എന്നാല്‍ സ്‌പെയിന്‍കാര്‍ക്ക് ഓര്‍ക്കാന്‍ ദേശീയഗാനത്തിനു ഒരു വരിപോലുമില്ല. അതിനു കാരണമുണ്ട്; മാര്‍ച്ച റിയല്‍ (Marcha Real) എന്ന അവരുടെ ദേശീയഗാനത്തിനു വരികളില്ല ! പലകാലങ്ങളില്‍ പലരും വരികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ സ്‌പെയിനിനു ദേശീയ ഈണമേയുള്ളു ; ഗാനമില്ല. ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന,കൊസവോ , സാന്‍ മറിനോ എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തിലും വരികളില്ല.

Home BITS N' BYTES