കാക്കനാട് ഇൻഫോപാർക്കിലെ ടെക്‌വെയര്‍ സോഫ്റ്റ്വെയർ സോലുഷൻസിൽ iOS ഡെവലപ്പർമാർക്ക് അവസരം. iOS ഡെവലപ്പ്മെന്റിൽ 3 വർഷത്തിലധികം പ്രവർത്തി പരിചയവും സ്വിഫ്റ്റ്, ഒബ്ജക്ടീവ് – സി, iOS SDK, എക്സ് കോഡ്, കോകോയ ടച്ച് എന്നിവയിൽ നല്ല ധാരണയുണ്ടാകണം.

അപേക്ഷകർ [email protected] എന്ന വിലാസത്തിൽ iOS Developer എന്ന സബ്ജക്ട് ലൈൻ രേഖപ്പെടുത്തി ഓഗസ്റ്റ് 10ന് മുൻപായി അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!