ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി ബി എസ് എസ് – റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)നവംബർ2022 പ്രായോഗിക പരീക്ഷകൾ 2023 ഏപ്രിൽ 10,11,12,13 തിയ്യതികളിൽ അതാത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

————————————————-

ആറാം സെമസ്റ്റർ ബി. എ. അറബിക്, ഫങ്ഷണൽ ഇംഗ്ലീഷ്, ഹിസ്റ്ററി, അഫ്സൽ-ഉൽ-ഉലമ, അറബിക് ,സംസ്‌കൃതം , കന്നഡ, ഹിന്ദി / ഫങ്ക്ഷണൽ ഹിന്ദി, ബി.സി.എ., (റെഗുലർ /സപ്പ്ളിമെന്ററി) ഏപ്രിൽ 2023 പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 2023 ഏപ്രിൽ 10 മുതൽ 25 വരെ അതാത്കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.