Fingent Technology Solutions Pvt.Ltdഇൽ സോഫ്റ്റ്വെയർ എഞ്ചിനീർമാരെ ആവശ്യമുണ്ട്. മൂന്നു മുതൽ ഏഴു വര്ഷം വരെ പ്രവൃത്തി പരിചയം ഉള്ളവരെ ആണ് ആവശ്യമുള്ളത്. സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ ഒഴിവുകൾ കൂടാതെ .Net ടീംലീഡർ, സീനിയർടെസ്റ്റ് സ്പെഷ്യലിസ്റ്, ഫ്രണ്ട് എൻഡ് ആംഗുലാർ ഡെവലപ്പർ, ios ഡെവലപ്പർ, ആൻഡ്രോയിഡ് ഡെവലപ്പർ എന്നീ തസ്തികകളിലേക്കും ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.fingent.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മെയ് 3 ആണ്.

Home VACANCIES